ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അമ്പയേഴ്‌സ് സ്‌ക്കോറേഴ്‌സ് ക്ലിനിക്ക് ആരംഭിച്ചു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ അമ്പയേഴ്സ് സ്‌കോറേഴ്‌സ് ക്ലിനിക്ക് മാന്യ കെ.സി.എ ക്ലബ് ഹൗസില്‍ ആരംഭിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ടി നിയാസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ജാനിഷ്, അബ്ബാസ് സന്തോഷ്‌നഗര്‍, ലത്തീഫ് പെര്‍വാഡ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന് ബി.സി.സി.ഐ ലെവല്‍ 1 അമ്പയര്‍ […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 2021-22 വര്‍ഷത്തെ അമ്പയേഴ്സ് സ്‌കോറേഴ്‌സ് ക്ലിനിക്ക് മാന്യ കെ.സി.എ ക്ലബ് ഹൗസില്‍ ആരംഭിച്ചു. കെ.സി.എ ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ടി നിയാസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി.എച്ച് മുഹമ്മദ് നൗഫല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് ജാനിഷ്, അബ്ബാസ് സന്തോഷ്‌നഗര്‍, ലത്തീഫ് പെര്‍വാഡ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന് ബി.സി.സി.ഐ ലെവല്‍ 1 അമ്പയര്‍ മധുസൂദനന്‍, കെ.സി.എ സ്‌കോറര്‍ റബിന്‍ ഷാദ് എന്നിവര്‍ നേതൃത്വം നല്‍കും.

Related Articles
Next Story
Share it