ജില്ലാ ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പ്: പ്യുവര്‍ പെര്‍ഫോമന്‍സ് ജേതാക്കള്‍
കാസര്‍കോട്: ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യുവര്‍ പെര്‍ഫോമന്‍സ് പേഴ്സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോ ഓവറോള്‍ ചാമ്പ്യന്മാരായി. മുള്ളേരിയ റീഷേപ്പ് ഫിറ്റ്‌നസ് റണ്ണേഴ്‌സ് അപ്പായി.ചെമ്മനാട് വൈബ്രന്റ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് അസോസിയേഷന്‍ പ്രസിഡണ്ട് പി.വി. മുരളീകൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു.പ്യുവര്‍ പെര്‍ഫോമന്‍സിലെ മദന്‍ റാവു സീനിയര്‍ സ്‌ട്രോങ്മാന്‍ പട്ടവും മാക്സ് ഫിറ്റ് ജിമ്മിലെ അവിജാദ് വി. ജൂനിയര്‍ സ്‌ട്രോങ്മാന്‍ കിരീടവും നേടി.സബ് ജൂനിയര്‍ സ്‌ട്രോങ്മാന്‍ കിരീടം […]

കാസര്‍കോട്: ജില്ലാ പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പില്‍ കറന്തക്കാട് പ്യുവര്‍ പെര്‍ഫോമന്‍സ് പേഴ്സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോ ഓവറോള്‍ ചാമ്പ്യന്മാരായി. മുള്ളേരിയ റീഷേപ്പ് ഫിറ്റ്‌നസ് റണ്ണേഴ്‌സ് അപ്പായി.
ചെമ്മനാട് വൈബ്രന്റ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് അസോസിയേഷന്‍ പ്രസിഡണ്ട് പി.വി. മുരളീകൃഷ്ണ ദാസ് ഉദ്ഘാടനം ചെയ്തു.
പ്യുവര്‍ പെര്‍ഫോമന്‍സിലെ മദന്‍ റാവു സീനിയര്‍ സ്‌ട്രോങ്മാന്‍ പട്ടവും മാക്സ് ഫിറ്റ് ജിമ്മിലെ അവിജാദ് വി. ജൂനിയര്‍ സ്‌ട്രോങ്മാന്‍ കിരീടവും നേടി.
സബ് ജൂനിയര്‍ സ്‌ട്രോങ്മാന്‍ കിരീടം മാക്സ്ഫിറ്റിലെ ജോസഫ് വിനോ നേടി. വനിതാ വിഭാഗത്തില്‍ ഹരിത പുരുഷോത്തമന്‍ (പ്യുവര്‍ പെര്‍ഫോമന്‍സ്) സീനിയര്‍ സ്‌ട്രോങ് വുമണ്‍ കിരീടവും കാവ്യ ടി.കെ. (പ്യുവര്‍ പെര്‍ഫോമന്‍സ്) ജൂനിയര്‍ സ്‌ട്രോങ് വുമണ്‍ കിരീടവും നേടി.
സഞ്ജന എം. (റീഷേപ്പ് ഫറ്റ്‌നസ്) സബ്ജൂനിയര്‍ സ്‌ട്രോങ് വുമണ്‍ കിരീടം നേടി.