പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം -പ്രവാസി ലീഗ്

മഞ്ചേശ്വരം: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിനിമയത്തില്‍ മുഖ്യ വരുമാന സ്രോതസ്സായി ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹസ്സന്‍ കുഞ്ഞി ഹാജി വാമഞ്ചൂര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി.എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കെ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍, സെഡ്.എ മൊഗ്രാല്‍, അസീസ് ഹാജി, അബ്ദുല്‍ റഹ്മാന്‍ കണ്ടത്താട്, […]

മഞ്ചേശ്വരം: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക വിനിമയത്തില്‍ മുഖ്യ വരുമാന സ്രോതസ്സായി ദീര്‍ഘകാലം ഗള്‍ഫില്‍ ജീവിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പ്രവാസി ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹസ്സന്‍ കുഞ്ഞി ഹാജി വാമഞ്ചൂര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് പി.എച്ച് അബ്ദുല്‍ ഹമീദ് മച്ചംപാടി ഉദ്ഘാടനം ചെയ്തു. അസീസ് മരിക്കെ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍, സെഡ്.എ മൊഗ്രാല്‍, അസീസ് ഹാജി, അബ്ദുല്‍ റഹ്മാന്‍ കണ്ടത്താട്, അബ്ദുല്ല കജെ, മുസ്തഫ ഉദ്യാവര്‍, റഫീഖ് കനില, ജി.ഇ. അബൂബക്കര്‍ പ്രസംഗിച്ചു. എസ്.കെ. അബ്ദുല്ല സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഹസ്സന്‍ കുഞ്ഞി ഹാജി (പ്രസി.), എസ്.കെ. അബ്ദുല്ല മഞ്ചേശ്വരം (ജന.സെക്ര.), കുഞ്ഞി ഗെരുകട്ടെ, മുസ്തഫ ആചാരിമൂല (വൈ.പ്രസി.), ഷെയ്ഖ് അബ്ദുല്‍ കാദര്‍, ബപ്പന്‍ കുഞ്ഞി (സെക്ര.), ഉസ്മാന്‍ ഹാജി (ട്രഷ.).

Related Articles
Next Story
Share it