ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ പിരിച്ചുവിട്ടു
കാസര്‍കോട്: ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എസ്.ഐ ആര്‍.പി സുദര്‍ശനെ പിരിച്ചുവിട്ടുകൊണ്ട് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഉത്തരവിറക്കിയത്. സുദര്‍ശന്‍ ശാസ്താംകോട്ട സ്വദേശിയാണ്. ഇദ്ദേഹം 2014 ആഗസ്ത് ഒമ്പതിന് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതോടെ ചെക്ക് കേസില്‍ സുദര്‍ശനെ കോടതി മൂന്നുമാസം തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തുടര്‍ന്നാണ് വകുപ്പുതല നടപടിയുണ്ടായത്. വിധിയില്‍ അപ്പീല്‍ നല്‍കുന്നതിന് ചെക്ക് കൊടുത്ത ദിവസം താന്‍ കാസര്‍കോട്ട് […]

കാസര്‍കോട്: ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍കോട് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എസ്.ഐ ആര്‍.പി സുദര്‍ശനെ പിരിച്ചുവിട്ടുകൊണ്ട് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഉത്തരവിറക്കിയത്. സുദര്‍ശന്‍ ശാസ്താംകോട്ട സ്വദേശിയാണ്. ഇദ്ദേഹം 2014 ആഗസ്ത് ഒമ്പതിന് നല്‍കിയ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതോടെ ചെക്ക് കേസില്‍ സുദര്‍ശനെ കോടതി മൂന്നുമാസം തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തുടര്‍ന്നാണ് വകുപ്പുതല നടപടിയുണ്ടായത്. വിധിയില്‍ അപ്പീല്‍ നല്‍കുന്നതിന് ചെക്ക് കൊടുത്ത ദിവസം താന്‍ കാസര്‍കോട്ട് ഡ്യൂട്ടിയിലാണെന്ന് കാണിച്ച് സുദര്‍ശന്‍ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ കാസര്‍കോട് പൊലീസ് മറ്റൊാരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.