ഭര്‍തൃമതിയുടെ തിരോധാനം; ആസ്പത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസിക്കാരിയായ സാഹിദയുടെ നിരോധാനം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് മംഗളൂരു ആസ്പത്രിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റുകള്‍ പരിശോധിച്ചുവരുന്നു.മഞ്ചേശ്വരം പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റിലെ താമസക്കാരിയുമായ സാഹിദ (38)യുടെ തിരോധാനം സംബന്ധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.17ന് രാവിലെ ഏക മകന്‍ അയാനെ സ്‌കൂളിലേക്ക് അയച്ചതിന് ശേഷമാണ് സാഹിദ മംഗളൂരുവിലെ ആയുര്‍വേദ ആസ്പത്രിലേക്ക് പോയത്. പിന്നീട് തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ ആസ്പത്രിയില്‍ എത്തിയ […]

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസിക്കാരിയായ സാഹിദയുടെ നിരോധാനം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് മംഗളൂരു ആസ്പത്രിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റുകള്‍ പരിശോധിച്ചുവരുന്നു.
മഞ്ചേശ്വരം പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റിലെ താമസക്കാരിയുമായ സാഹിദ (38)യുടെ തിരോധാനം സംബന്ധിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
17ന് രാവിലെ ഏക മകന്‍ അയാനെ സ്‌കൂളിലേക്ക് അയച്ചതിന് ശേഷമാണ് സാഹിദ മംഗളൂരുവിലെ ആയുര്‍വേദ ആസ്പത്രിലേക്ക് പോയത്. പിന്നീട് തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ ആസ്പത്രിയില്‍ എത്തിയ പൊലീസ് സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സാഹിദ കാഷ് കൗണ്ടറില്‍ പണം അടച്ചതിന് ശേഷം പുറത്തേക്ക് മടങ്ങുന്ന ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. സാഹിദയുടെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരികയാണ്.