സുല്‍ത്താന്‍ ഗോള്‍ഡില്‍ ദിലാന്‍ പ്രീമിയം റോയല്‍ ബ്രൈഡല്‍ ജ്വല്ലറി ഷോ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമില്‍ ദിലാന്‍ പ്രീമിയം വിവാഹപ്രദര്‍ശനംസോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ശ്രീവിദ്യ മുല്ലച്ചേരിയും ജാബിര്‍-ഷൈമജാബിറും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഗഫൂര്‍ എരിയാല്‍, നസീര്‍ ടി.കെ, കെ.എം അബ്ദുല്ലകുഞ്ഞിക്കാനം, ഹസൈനാര്‍ പിലാങ്കട്ട, സച്ചിന്‍ കണ്ണന്‍സ്, പ്രിയ സച്ചിന്‍, ശരീഫ് കളനാട്, ഖലീല്‍ മദീന, അബ്ദുല്ല പെരുമ്പള, അഷ്‌റഫ് അറഫാ, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ദിലാന്റെ വിവിധരൂപത്തിലുള്ള പുതിയ ആഭരണങ്ങള്‍ അനാവരണം ചെയ്തു. ഡയമണ്ട്, പോല്‍കി ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, ജംസ്റ്റോണ്‍, ആന്റിക്, ട്രെഡിഷണല്‍ ഗോള്‍ഡ് ആഭരണങ്ങളിലെ […]

കാസര്‍കോട്: കാസര്‍കോട് സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമില്‍ ദിലാന്‍ പ്രീമിയം വിവാഹപ്രദര്‍ശനംസോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ശ്രീവിദ്യ മുല്ലച്ചേരിയും ജാബിര്‍-ഷൈമജാബിറും ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഗഫൂര്‍ എരിയാല്‍, നസീര്‍ ടി.കെ, കെ.എം അബ്ദുല്ലകുഞ്ഞിക്കാനം, ഹസൈനാര്‍ പിലാങ്കട്ട, സച്ചിന്‍ കണ്ണന്‍സ്, പ്രിയ സച്ചിന്‍, ശരീഫ് കളനാട്, ഖലീല്‍ മദീന, അബ്ദുല്ല പെരുമ്പള, അഷ്‌റഫ് അറഫാ, ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ദിലാന്റെ വിവിധരൂപത്തിലുള്ള പുതിയ ആഭരണങ്ങള്‍ അനാവരണം ചെയ്തു.
ഡയമണ്ട്, പോല്‍കി ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, ജംസ്റ്റോണ്‍, ആന്റിക്, ട്രെഡിഷണല്‍ ഗോള്‍ഡ് ആഭരണങ്ങളിലെ പ്രീമിയം ബ്യൂട്ടിക് ആഭരണങ്ങളാണ് ദിലാന്‍ കളക്ഷനില്‍ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എംഅബ്ദുല്‍റൗഫ് പറഞ്ഞു.
ജനറല്‍ മാനേജര്‍ എ.കെ ഉണ്ണിത്താന്‍, ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍, മാനേജര്‍ മജീദ്, മുഹമ്മദ് സംബന്ധിച്ചു.

Related Articles
Next Story
Share it