മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി
കാസര്‍കോട്: മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് മഹാ നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞപ്പോള്‍ വലിയ സമാധാനമായിരുന്നു. സ്ത്രീ പീഡനങ്ങള്‍, വാഹനാപകടങ്ങള്‍ എല്ലാം കുറഞ്ഞു. മദ്യം കൊണ്ട് ഒന്നും നേടുന്നില്ല. അത് സമൂഹത്തില്‍ ഉണ്ടാക്കുന്നത് വലിയ അരജാകത്വമാണ്. keralacampain.com എന്ന ലിങ്കില്‍ പ്രവേശിച്ച് ഈ മഹാ നിവേദനത്തില്‍ ഭാഗമാവണമെന്നും ഭാരവാഹികള്‍ […]

കാസര്‍കോട്: മദ്യത്തിനെതിരെ പത്തുലക്ഷം പേരുടെ ഡിജിറ്റല്‍ ഒപ്പ് ശേഖരവുമായി മദ്യ വിരുദ്ധ ജനകീയ മുന്നണി കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന് മഹാ നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞപ്പോള്‍ വലിയ സമാധാനമായിരുന്നു. സ്ത്രീ പീഡനങ്ങള്‍, വാഹനാപകടങ്ങള്‍ എല്ലാം കുറഞ്ഞു. മദ്യം കൊണ്ട് ഒന്നും നേടുന്നില്ല. അത് സമൂഹത്തില്‍ ഉണ്ടാക്കുന്നത് വലിയ അരജാകത്വമാണ്. keralacampain.com എന്ന ലിങ്കില്‍ പ്രവേശിച്ച് ഈ മഹാ നിവേദനത്തില്‍ ഭാഗമാവണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ തോംസണ്‍ കൊറ്റിയത്ത്, സ്ഖറിയാസ് തേക്കുംകാട്ടില്‍, കെ.എം.കെ. നമ്പ്യാര്‍, തോമസ് രാജപുരം സംബന്ധിച്ചു.