ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു
ബന്തിയോട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പള്ളി ഖത്തീബ് മരിച്ചു. അടുക്കം സുബ്ഹാനിയ ജുമാമസ്ജിദ് ഖത്തീബ് അടുക്കയിലെ മുഹമ്മദ് ഹനീഫ സഖാഫി (47) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് പനി പിടിപെട്ട് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഹനീഫ സഖാഫിയെ മംഗളൂരുവിലെ യൂണിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. 17 വര്‍ഷത്തോളമായി സുബ്ഹാനിയ പള്ളിയില്‍ ഖത്തീബായി സേവനം ചെയ്തുവരികയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: സാദിഖ്, ഷബാന, സഫ്‌വാന, അഫ്രീന.