ന്യൂമോണിയ ബാധിച്ച് മരിച്ചു

മേല്‍പ്പറമ്പ്: ന്യൂമോണിയ ബാധിച്ച് മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കെട്ടിടനിര്‍മ്മാണ കരാര്‍ തൊഴിലാളി മരിച്ചു. കീഴൂരിലെ ജയേഷാ(47)ണ് മരിച്ചത്. കീഴൂരിലെ മാക്കത്തിന്റെയും പരേതനായ ദേവദാസന്റെയും മകനാണ്. ഭാര്യ: അനിത. മക്കള്‍: അഞ്ജന, അനാമിക (ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍), ദേവിക (ചെമ്പരിക്ക ഗവ. യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ആശ (ചന്തേര), ജ്യോതി (നീലേശ്വരം പള്ളിക്കര), ബിന്ദു (പിലാത്തറ), പരേതനായ സുരേന്ദ്രന്‍.

Related Articles
Next Story
Share it