അസുഖംമൂലം മരിച്ചു

വിദ്യാനഗര്‍: അസുഖം മൂലം ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ബാരിക്കാട് കെ. കൃഷ്ണന്‍ എന്ന ഗിരി(56)യാണ് മരിച്ചത്. അസുഖം മൂലം ബംഗളൂരു, മംഗളൂരു, വിദ്യാനഗര്‍ തുടങ്ങിയ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശാരദ. മകള്‍: ദീപ്തി. മരുമകന്‍: അനില്‍രാജ് പുതുക്കോളി. സഹോദരങ്ങള്‍: പുഷ്പ, രാജീവി, സന്ദീപ്, ഉദയ, മണികണ്ഠന്‍, നളിനി.

Related Articles
Next Story
Share it