അസുഖത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഉദയഗിരി മാഹിന്‍ നഗറിലെ മുഹമ്മദ് ഷാഫി (59) ആണ് മരിച്ചത്. എസ്.വൈ.എസ് ചെട്ടുംകുഴി ശാഖ വൈസ് പ്രസിഡണ്ടായിരുന്നു. പരേതനായ അബ്ദുല്‍ഖാദറിന്റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: സാറ ചെങ്കള. മക്കള്‍: ഷഹനാസ്, സാബിറ, ഷഹല, സഫ്‌വാന്‍, ഷബീബ്, സനാഹ്, ശിഹാസ്. മരുമക്കള്‍: റഷീദ്, ആഷിഖ്, ആഷിഫ്.

Related Articles
Next Story
Share it