ഹൃദയാഘാതം മൂലം മരിച്ചു

കുമ്പള: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. നായിക്കാപ്പ് നാരായണ മംഗലത്തെ സുബ്ബ പാട്ടാളി (58) ആണ് മരിച്ചത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയില്‍ കാണുന്നത്.കുഞ്ഞി കോമരന്റെയും തേനിയുടെയും മകനാണ്. അവിവാഹിതാണ്. സഹോദരങ്ങള്‍: അമ്മിണി, മാലിങ്ക.

കുമ്പള: ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. നായിക്കാപ്പ് നാരായണ മംഗലത്തെ സുബ്ബ പാട്ടാളി (58) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയില്‍ കാണുന്നത്.
കുഞ്ഞി കോമരന്റെയും തേനിയുടെയും മകനാണ്. അവിവാഹിതാണ്. സഹോദരങ്ങള്‍: അമ്മിണി, മാലിങ്ക.

Related Articles
Next Story
Share it