ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: തളങ്കര കുന്നില്‍ സ്വദേശിയും ചൂരി തൈവളപ്പില്‍ താമസക്കാരനുമായ മാമു ബായിക്കര(62) അന്തരിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. നേരത്തെ കാക്കനാട്ടെ വെല്‍ഫിറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു. പരേതരായ ആമുബായിക്കര-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ പള്ളിക്കാല്‍. മക്കള്‍: മഷൂദ് ദുബായ്, മഹ്ഫറ. മരുമകള്‍: സഹദിയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, കഞ്ചിബി, റുഖിയ.

Related Articles
Next Story
Share it