ഹൃദയാഘാതംമൂലം മരിച്ചു

നീര്‍ച്ചാല്‍: മാടത്തടുക്ക ചോയിമൂലയിലെ മനോജ് തോക്കനാട്ട് (50) ഹൃദയാഘാതംമൂലം അന്തരിച്ചു. നീലേശ്വരം ബിരിക്കുളം സ്വദേശിയാണ്. 15 വര്‍ഷമായി മാടത്തടുക്കയിലായിരുന്നു. സുള്ള്യയില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരികയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ സുള്ള്യയിലേയും പിന്നീട് പുത്തൂരിലേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാത്യു-കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: അമല്‍, ഹാഷിമ. സഹോദരങ്ങള്‍: മഞ്ജു, മിനി, ബിനു.

Related Articles
Next Story
Share it