ഇരിയണ്ണി: പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ഈസ്റ്റ് ബെള്ളിപ്പാടിയിലെ കെ. മുഹമ്മദ് കുഞ്ഞി (58)യാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്മാന് (ഇരുവരും ദുബായ്). മരുമക്കള്‍: ഫസീല, അന്നത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്, അബ്ദുല്‍ ഖാദര്‍, സുലൈഖ, സുഹ്റ, സമീറ.