പരിയാരത്ത് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. നെല്ലിക്കുന്ന് പാദാര്‍ ഹൗസിലെ ബി.എം ഹസൈനാര്‍ (63) ആണ് മരിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്കയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് പരിയാരത്തേക്ക് മാറ്റിയത്. അതിനിടെ കോവിഡ് നെഗറ്റീവായി. പരേതരായ മൊയ്തീന്‍ കുഞ്ഞിയുടേയും മറിയുമ്മയുടേയും മകനാണ്. ഭാര്യ: സഫിയ. മകള്‍: അസ്ഫാന. മരുമകന്‍: ഷഫാഫ് പാലിച്ചിയടുക്കം. സഹോദരങ്ങള്‍: അബ്ദുല്ല, ആയിഷ, പരേതരായ അബൂബക്കര്‍, അസീസ്. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it