തളങ്കര തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വന്ന ഡല്‍ഹി സ്വദേശി മരിച്ചു

കാസര്‍കോട്: തളങ്കര തെരുവത്ത് ജുമാ മസ്ജിദിന് എതിര്‍ വശം ലുക്‌സ് ഹെയര്‍ കട്ടിംഗ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് ഉമര്‍ സല്‍മാനി (36) അന്തരിച്ചു. ഇന്നലെ രാത്രി ഡല്‍ഹി ത്രിലോഗ് പുരിയിലെ ഹസ്സന്‍പുരയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് അന്ത്യം. ദീര്‍ഘകാലമായി തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വരികയായിരുന്ന ഉമര്‍ സല്‍മാനി വലിയൊരു സൗഹൃദത്തിനുടമയാണ്. താഹിറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഫിര്‍ദൗസ. മക്കള്‍: ഷമൈറ, ഫറാസ്, […]

കാസര്‍കോട്: തളങ്കര തെരുവത്ത് ജുമാ മസ്ജിദിന് എതിര്‍ വശം ലുക്‌സ് ഹെയര്‍ കട്ടിംഗ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് ഉമര്‍ സല്‍മാനി (36) അന്തരിച്ചു. ഇന്നലെ രാത്രി ഡല്‍ഹി ത്രിലോഗ് പുരിയിലെ ഹസ്സന്‍പുരയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ 3 മണിയോടെയാണ് അന്ത്യം. ദീര്‍ഘകാലമായി തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വരികയായിരുന്ന ഉമര്‍ സല്‍മാനി വലിയൊരു സൗഹൃദത്തിനുടമയാണ്. താഹിറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഫിര്‍ദൗസ. മക്കള്‍: ഷമൈറ, ഫറാസ്, ഫരീഹ.

Related Articles
Next Story
Share it