അസുഖത്തെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു

ചട്ടഞ്ചാല്‍: അസുഖത്തെ തുടര്‍ന്ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ചട്ടഞ്ചാല്‍ സ്വദേശി മരിച്ചു. ചട്ടഞ്ചാല്‍ എയ്യളയിലെ അഷ്‌റഫ് എയ്യള(46)യാണ് മരിച്ചത്. ദുബായ് നാലപ്പാട് കമ്പനിയുടെ മാനേജറായിരുന്നു. രോഗത്തെ തുടര്‍ന്ന് ചികിത്സക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അബ്ദുല്‍ഖാദര്‍-റഹ്‌മത്ത് ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഹബ്ബാവി ഉനൈസ. മക്കള്‍: അഫീഫ് ഇര്‍ഫാന്‍, സഫ്രി, സുല്‍ഫ. സഹോദരങ്ങള്‍: മുനീര്‍, ജാഫര്‍, റസിയ, റാബിയ.

Related Articles
Next Story
Share it