വയോധിക കിണറില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് കൊവ്വല്‍ സ്റ്റോറിലെ കൃഷ്ണന്റെ ഭാര്യ ശാരദ(52)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30നാണ് വീടിനടുത്തുള്ള കിണറില്‍ വീണു കിടക്കുന്നത് കണ്ടത്. മക്കള്‍: കൃപേഷ്, കൃഷാന്ത

Related Articles
Next Story
Share it