ഉറക്കത്തിനിടെ മരിച്ചു
ബദിയടുക്ക: ഉറക്കത്തിനിടെ യുവാവ് മരണപ്പെട്ടു. കൊറ്റുമ്പ മൈനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മുഹമ്മദ് ഷാഫിയെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മുഹമ്മദ് ഷാഫി ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന ആളാണ്. രാവിലെ ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കാണാതാത്തതിനാല്‍ മകന്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ മുഹമ്മദ് ഷാഫിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെല്ലിക്കട്ട ജമാഅത്ത് അംഗമാണ്. ഷാഫി മംഗളൂരുവിലെ കൂള്‍ ബാറില്‍ ജോലി […]

ബദിയടുക്ക: ഉറക്കത്തിനിടെ യുവാവ് മരണപ്പെട്ടു. കൊറ്റുമ്പ മൈനാടി സ്വദേശിയും എതിര്‍ത്തോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് ഷാഫി(46)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന മുഹമ്മദ് ഷാഫിയെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഹമ്മദ് ഷാഫി ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന ആളാണ്. രാവിലെ ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കാണാതാത്തതിനാല്‍ മകന്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ മുഹമ്മദ് ഷാഫിയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെല്ലിക്കട്ട ജമാഅത്ത് അംഗമാണ്. ഷാഫി മംഗളൂരുവിലെ കൂള്‍ ബാറില്‍ ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ അബുയൂസഫ് മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഖൈറുന്നീസ. മക്കള്‍: ഷാഫിന്‍ഷാ, ഷിബില, ഷിബിലി, സെമീം. സഹോദരങ്ങള്‍: അബ്ദുല്ല, റഷീദ് മൗലവി, ജമീല, റൈഹാന, നസീമ.