മകളെ കാണാനെത്തിയ ഗൃഹനാഥന്‍ ഓട്ടോയിടിച്ച് മരിച്ചു
കാഞ്ഞങ്ങാട്: മകളെ കാണാനെത്തിയ ഗൃഹനാഥന്‍ ഓട്ടോയിടിച്ച് മരിച്ചു. കല്ലൂരാവി മുസ്ലിം ലീഗ് ഓഫീസിനടുത്ത് താമസിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ (64) ആണ് മരിച്ചത്. കൂളിയങ്കാലിലുള്ള മകളെ കാണാനെത്തിയതായിരുന്നു. കുളിയങ്കാല്‍ ജംഗ്ഷനില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടം. ഭാര്യ: നഫീസ. മക്കള്‍: ഫൗസിയ, സുല്‍ഫിക്കര്‍, നൗഷീബ, ജസീന.

Next Story