അസുഖം മൂലം മരിച്ചു

മുന്നാട്: മുന്നാട് മണ്ണടുക്കം സി. മാധവന്‍ നായര്‍ (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വി.കെ. ചാത്തുക്കുട്ടി നായരുടെയും സി. കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്.മക്കള്‍: ഡോ.ഇ. നമിത, ഇ. നീതു, ഇ. ജീഷ്ണ. മരുമകന്‍: സജിത്ത് (ഗള്‍ഫ്). സഹോദരങ്ങള്‍: സി. ശാന്ത, സി. സുശീല(ഖാദി സെന്റര്‍, മുന്നാട്), സി. രാജീവന്‍, നിഷ (വാവടുക്കം), പ്രസന്ന. സി (പിലിക്കോട്).

മുന്നാട്: മുന്നാട് മണ്ണടുക്കം സി. മാധവന്‍ നായര്‍ (55) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വി.കെ. ചാത്തുക്കുട്ടി നായരുടെയും സി. കാര്‍ത്ത്യായനിയമ്മയുടെയും മകനാണ്.
മക്കള്‍: ഡോ.ഇ. നമിത, ഇ. നീതു, ഇ. ജീഷ്ണ. മരുമകന്‍: സജിത്ത് (ഗള്‍ഫ്). സഹോദരങ്ങള്‍: സി. ശാന്ത, സി. സുശീല(ഖാദി സെന്റര്‍, മുന്നാട്), സി. രാജീവന്‍, നിഷ (വാവടുക്കം), പ്രസന്ന. സി (പിലിക്കോട്).

Related Articles
Next Story
Share it