അസുഖം മൂലം മരിച്ചു
കുമ്പള: കുമ്പള സ്വദേശിനിയും ജോട്ക്കല്ലില് താമസക്കാരിയുമായ മൊഗ്രാലിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ(49) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണം. കുമ്പളയിലെ പരേതനായ മമ്മണയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: ബാസിത്ത്(ദുബായ്), സുബൈറ, സുനൈഫ്. മരുമക്കള്‍: ബഷീര്‍, റിയാസ്, തസ്മിയ. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, അസീസ്, അബ്ദുല്ല, ഹമീദ്, ഖൈറുനിസ.