ഹൃദയാഘാതം മൂലം മരിച്ചു

കുണ്ടംകുഴി: മണ്‍കലം വില്‍പനക്കാരി ബേഡഡുക്ക ബേളന്തടുക്കയിലെ കാര്‍ത്യായനി (66) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബി.കെ കൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: നിര്‍മ്മല, ഉഷ, മാലിനി, നിഷ. മരുമക്കള്‍: രാമചന്ദ്രന്‍, ഉദയന്‍, രമേശന്‍, ഗോപാലന്‍.

Related Articles
Next Story
Share it