ഹൃദയാഘാതം മൂലം മരിച്ചു

വിദ്യാനഗര്‍: ഫോര്‍ട്ട് റോഡ് സ്വദേശിയും ചാലക്കുന്നില്‍ താമസക്കാരനുമായ കെ.എം. അബ്ദുല്‍ സത്താര്‍ (52) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു മരണം. പരേതരായ കെ. മുഹമ്മദ് ഖാസിലേനിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: സാജിദ്, സാഹിന, ഷംസാദലി. മരുമക്കള്‍: മുഫീദ നെല്ലിക്കട്ട, ഫിറോസ് കട്ടത്തടുക്ക, സുഹാന എരോല്‍. സഹോദരങ്ങള്‍: അബ്ദുല്ല ബാങ്കോട്, കരീം കോപ്പ, ഹുസൈന്‍ സിറ്റിസണ്‍, അലീമ എറണാകുളം.

Related Articles
Next Story
Share it