102-ാം വയസ്സില്‍ അന്തരിച്ചു
ബദിയടുക്ക: വിദ്യാഗിരി കന്യാന തട്ടാര്‍മൂലയിലെ കര്‍ഷകന്‍ കുഞ്ഞാലി ഹാജി 102-ാം വയസില്‍ അന്തരിച്ചു. ദീര്‍ഘ കാലം കന്യാന ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും 25വര്‍ഷം മുസ്ലീം ലീഗ് ഒന്‍പതാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകനാണ്.ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം, അബ്ദുറഹ്‌മാന്‍, ഫസല്‍ കുഞ്ഞി, പരേതരായ മറിയമ്മ, ആയിശ. മരുമക്കള്‍: നബീസ, ഹസൈനാര്‍ മുഗു, കദീജ ഹജ്ജുമ്മ, ദൈനബ, സുഹ്‌റ, ആയിശ, പരേതനായ ഹസൈനാര്‍ ഹാജി ദേലംപാടി. […]

ബദിയടുക്ക: വിദ്യാഗിരി കന്യാന തട്ടാര്‍മൂലയിലെ കര്‍ഷകന്‍ കുഞ്ഞാലി ഹാജി 102-ാം വയസില്‍ അന്തരിച്ചു. ദീര്‍ഘ കാലം കന്യാന ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ടായും 25വര്‍ഷം മുസ്ലീം ലീഗ് ഒന്‍പതാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം, അബ്ദുറഹ്‌മാന്‍, ഫസല്‍ കുഞ്ഞി, പരേതരായ മറിയമ്മ, ആയിശ. മരുമക്കള്‍: നബീസ, ഹസൈനാര്‍ മുഗു, കദീജ ഹജ്ജുമ്മ, ദൈനബ, സുഹ്‌റ, ആയിശ, പരേതനായ ഹസൈനാര്‍ ഹാജി ദേലംപാടി. സഹോദരങ്ങള്‍ മുഹമ്മദ് ഹാജി, മൂസ, മറിയമ്മ മുഗു, ആയിശാബി അന്നടുക്ക, ബീഫാത്തിമ പള്ളത്തടുക്ക, അവ്വാബി മരിക്കാന, പരേതനായ ഇബ്രാഹിം ഹാജി.