തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി (52) നിര്യാതനായി. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ തകിൽ വിദ്വാൻ ആണ് അദ്ദേഹം. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭച്ചിട്ടുണ്ട്. തകിലിൽ കീർത്തനങ്ങൾ വായിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന കലാകാരനാണ് കരുണാമൂർത്തി.

Related Articles
Next Story
Share it