സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡില്‍ ഡയമണ്ട്-പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ പത്താം പതിപ്പ് തുടങ്ങി
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആന്റ് പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ വിശ്വവജ്രായുടെ പത്താം പതിപ്പ് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു. വിശ്വവജ്ര- ഡയമണ്ട് ആന്റ് പോള്‍കി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജി.ഐ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ 10,000 കാരറ്റിലധികം സ്റ്റോക്ക് പ്രദര്‍ശിപ്പിക്കുന്നു. ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, യുഎസ്, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എക്സ്‌ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഷോയുടെ പ്രധാന ആകര്‍ഷണം. ഉദ്ഘാടനം അഞ്ജും അരോമാറ്റിക്സ് ആന്റ് ബില്‍ഡര്‍സ് […]
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആന്റ് പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ വിശ്വവജ്രായുടെ പത്താം പതിപ്പ് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു. വിശ്വവജ്ര- ഡയമണ്ട് ആന്റ് പോള്‍കി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജി.ഐ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ 10,000 കാരറ്റിലധികം സ്റ്റോക്ക് പ്രദര്‍ശിപ്പിക്കുന്നു. ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, യുഎസ്, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എക്സ്‌ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഷോയുടെ പ്രധാന ആകര്‍ഷണം. ഉദ്ഘാടനം അഞ്ജും അരോമാറ്റിക്സ് ആന്റ് ബില്‍ഡര്‍സ് […]
കാസര്‍കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആന്റ് പോള്‍ക്കി ഡയമണ്ട് എക്‌സിബിഷന്‍ വിശ്വവജ്രായുടെ പത്താം പതിപ്പ് സുല്‍ത്താന്‍ ഡയമണ്ട്സ് ആന്റ് ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു.
വിശ്വവജ്ര- ഡയമണ്ട് ആന്റ് പോള്‍കി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജി.ഐ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ 10,000 കാരറ്റിലധികം സ്റ്റോക്ക് പ്രദര്‍ശിപ്പിക്കുന്നു. ഇറ്റലി, ഫ്രാന്‍സ്, തുര്‍ക്കി, ബെല്‍ജിയം, യുഎസ്, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എക്സ്‌ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഷോയുടെ പ്രധാന ആകര്‍ഷണം.
ഉദ്ഘാടനം അഞ്ജും അരോമാറ്റിക്സ് ആന്റ് ബില്‍ഡര്‍സ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അച്ചു നായന്മാര്‍മൂല നിര്‍വഹിച്ചു. സുല്‍ത്താന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി.എം അബ്ദുല്‍ റഹൂഫ് അധ്യക്ഷതവഹിച്ചു. സെലിബ്രിറ്റി ദമ്പതികളായ മുഹമ്മദ് ജാബിര്‍ ആന്റ് ഷൈമ ജാബിര്‍ മുഖ്യാതിഥികളായിരുന്നു.
ബെല്‍ജിയം കളക്ഷന്‍ നാങ്കി മുഹമ്മദ് അലി (ജി.എം ക്വാളിറ്റി ഇന്റര്‍നാഷണല്‍ കോ, ഷാര്‍ജ), മിഡില്‍ ഈസ്റ്റ് കളക്ഷന്‍ സി.എല്‍ റഷീദ് ഹാജി (പ്രസിഡണ്ട്, കര്‍ണാടക സ്റ്റേറ്റ് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍), യു.എസ്. കളക്ഷന്‍ എന്‍.എ അബ്ദുല്‍ സയീദ് (ഹാരിസ് മറൈന്‍സ്, മംഗലാപുരം), ഇറ്റാലിയന്‍ കളക്ഷന്‍ അബ്ദുല്‍ റഹ്‌മാന്‍ സാദിഖ് ബി.എ (എം.ഡി സണ്‍റൈസ് അഗ്രോ ഫുഡ് പ്രോഡക്ടസ്), പോള്‍ക്കി കളക്ഷന്‍ ഹരീഷ് നായര്‍ (എം.ഡി-ഗ്രൂപ്പ് ടെന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), പ്രിന്‍സസ് കളക്ഷന്‍ ഷംസീര്‍ പി.പി (നാസ് ഗ്രൂപ്പ്), ഫ്രഞ്ച് കളക്ഷന്‍ ഡോ. രൂപ വി. റാവു (യോഗ ആന്റ് ആയുര്‍വേദ കോസ്‌മെറ്റോളജിസ്റ്റ്), ടര്‍ക്കിഷ് കളക്ഷന്‍ ഡോ. നഷ്വാന പര്‍വീന്‍ (ക്ലിനിക്കല്‍ ഫിസിയോതെറാപ്പിസ്റ്റ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുമ്പള), സോളിറ്റയര്‍ കളക്ഷന്‍ അമിതാ മുരളീധര്‍ കാമത്ത് (എം.ഡി-ബര്‍മാഷെല്‍ ഓട്ടോമൊബൈല്‍സ്, നുള്ളിപ്പാടി), റാഡോ സ്‌പെഷ്യല്‍ എഡിഷന്‍ കളക്ഷന്‍ ഹനീഫ് നെല്ലിക്കുന്ന്, അഷ്‌റഫ് ഐവ എന്നിവര്‍ നിര്‍വഹിച്ചു.
സുല്‍ത്താന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍ എ.കെ, റീജണല്‍ മാനേജര്‍ സുമേഷ്, ബ്രാഞ്ച് ഹെഡ് അഷ്റഫ് അലി മൂസ, ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍, മാനേജര്‍ അബ്ദുല്‍ മജീദ് ബി.എം എന്നിവരും സംബന്ധിച്ചു.
വജ്രപ്രേമികള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച വജ്രാഭരണങ്ങള്‍ കാണാനും സ്വന്തമാക്കാനും ഇത്തരത്തിലുള്ള ഡയമണ്ട് എക്സിബിഷനുകള്‍ അവസരമൊരുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ജനുവരി 21 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് പ്രദര്‍ശനം.
സാധാരണയായി ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ മെട്രോ നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന അതുല്യവും വ്യത്യസ്തവുമായ എക്സ്‌ക്ലൂസീവ് മെട്രോ ട്രെന്‍ഡ് സെലിബ്രിറ്റി കളക്ഷന്‍ ഡയമണ്ട് & പോള്‍ക്കി ഡയമണ്ട് ആഭരണങ്ങള്‍ ലക്ഷ്വറി സെഗ്മെന്റ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
സോളിറ്റയര്‍ കളക്ഷനിലെ ഏറ്റവും പുതിയ ഡിസൈനുകള്‍, ക്ലോസ് സെറ്റിംഗ് ഡയമണ്ട് ജ്വല്ലറി, തന്മാനിയ ശേഖരങ്ങള്‍ പരമ്പരാഗത ഡയമണ്ട് ആസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നു.
ബ്രൈഡല്‍ സെഗ്മെന്റ് ഉപഭോക്താക്കള്‍ക്കായി എക്സ്‌ക്ലൂസീവ് ബ്രൈഡല്‍ ഡയമണ്ട് ജ്വല്ലറി ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ക്കൊപ്പം പോള്‍ക്കിയിലെ പുതിയ ട്രെന്‍ഡ്, അണ്‍കട്ട് ഡയമണ്ട്സ്, റൂബി എമറാള്‍ഡ് രത്‌ന ശേഖരങ്ങള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
56000 രൂപ മുതല്‍ ഡെയ്ലി വെയര്‍ ലൈറ്റ് വെയ്റ്റ് ഡയമണ്ട് നെക്ലേസുകള്‍, 7000 രൂപ മുതല്‍ ഡയമണ്ട് മോതിരങ്ങള്‍, 3000 രൂപ മുതലുള്ള ഡയമണ്ട് നോസ് പിന്‍ എന്നിവയും ലൈറ്റ് വെയ്റ്റ് സെഗ്മെന്റുകള്‍ക്ക് ലഭ്യമാണ്.
ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകള്‍ ഉപയോഗിച്ച് മുംബൈയില്‍ നിന്നുള്ള ഡയമണ്ട് വിദഗ്ദ്ധര്‍ ഡയമണ്ട്സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്സിബിഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും.
പ്രദര്‍ശന ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഡയമണ്ട് കാരറ്റിന് 7500 രൂപ കിഴിവ് ലഭിക്കും, കൂടാതെ ഏതു ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ ഡയമണ്ട് ആഭരണങ്ങള്‍ ഐജിഐ സാക്ഷ്യപ്പെടുത്തിയ ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളിലേക്ക് എക്‌സ്‌ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.