എരിയാലില്‍ അടിപ്പാത ആവശ്യപ്പെട്ട് സായാഹ്ന ധര്‍ണ നടത്തി
എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമര പരിപാടിയുടെ ഭാഗമായി സായാഹ്ന ധര്‍ണ്ണ നടത്തി.ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. പ്രമീള മജല്‍, ചന്ദ്രശേഖരന്‍, സുകുമാര്‍ കുതിരപ്പാടി, എരിയാല്‍ അബ്ദുല്ല, സമ്പത്ത് കുമാര്‍, നിസാര്‍ കുളങ്കര, റാഫി എരിയാല്‍ സുരേന്ദ്ര നായിക്, ഹര്‍ഷ […]

എരിയാല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ആറ് വരിപ്പാത കടന്ന് പോകുന്ന എരിയാല്‍ ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന അനിശ്ചിതകാല സമര പരിപാടിയുടെ ഭാഗമായി സായാഹ്ന ധര്‍ണ്ണ നടത്തി.
ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. പ്രമീള മജല്‍, ചന്ദ്രശേഖരന്‍, സുകുമാര്‍ കുതിരപ്പാടി, എരിയാല്‍ അബ്ദുല്ല, സമ്പത്ത് കുമാര്‍, നിസാര്‍ കുളങ്കര, റാഫി എരിയാല്‍ സുരേന്ദ്ര നായിക്, ഹര്‍ഷ വര്‍ദ്ദന്‍, അന്‍വര്‍ ചേരങ്കൈ, അസീസ് കടപ്പുറം, എ.എ ജലീല്‍, ശ്രീനിവാസ, കൃഷ്ണ പട്ടാളി, രാജേഷ്, മാധവന്‍, എ.കെ ഷാഫി, ബി.എം ഖാദര്‍, ഷംസു മാസ്‌കോ, കെ.ബി അബൂബക്കര്‍, ബി.എ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഹൈദര്‍ കുളങ്കര സ്വാഗതവും ഹനീഫ് ചേരങ്കൈ നന്ദിയും പറഞ്ഞു.