കര്‍ണന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രം 9ന് തീയറ്ററുകളിലെത്തും

ചെന്നൈ: ധനുഷ് നായകവേഷത്തിലെത്തുന്ന കര്‍ണന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രം ഒമ്പതിന് തീയറ്ററുകളിലെത്തും. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രജിഷ വിജയന്‍ ആണ് ധനുഷിന്റെ നായിക. ചിത്രം ആശിര്‍വാദ് സിനിമാസിലൂടെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്.

ചെന്നൈ: ധനുഷ് നായകവേഷത്തിലെത്തുന്ന കര്‍ണന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രം ഒമ്പതിന് തീയറ്ററുകളിലെത്തും. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രജിഷ വിജയന്‍ ആണ് ധനുഷിന്റെ നായിക. ചിത്രം ആശിര്‍വാദ് സിനിമാസിലൂടെ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്.

Related Articles
Next Story
Share it