ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ മൂത്ത ഭഗവതി ആചാരസ്ഥാനികന്‍ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി മാധവന്‍ ആയത്താര്‍(103), മറ്റൊരു സ്ഥാനികന്‍ അജാനൂര്‍ കടപ്പുറത്തെ ഗോവിന്ദന്‍ പള്ളിക്കാരണവര്‍ (76) എന്നിവരാണ് മരിച്ചത്.മാധവന്‍ ആയത്താര്‍ 1970 മുതല്‍ മൂത്ത ഭഗവതി ആചാരസ്ഥാനം വഹിച്ചു വരികയായിരുന്നു.ഭാര്യ: പരേതയായ ചീരുഅമ്മ. മക്കള്‍: രവീന്ദ്രന്‍, അശോകന്‍, മനോഹരന്‍, ചന്ദ്രന്‍, നന്ദനന്‍, പുഷ്പ, ഗീത, ഓമന, പരേതരായ പവിത്രന്‍, ബേബി.പള്ളിക്കാരണവരുടെ ഭാര്യ: സാവിത്രി. മക്കള്‍: സജിത്ത് ലാല്‍, […]

കാഞ്ഞങ്ങാട്: ഒരേ ക്ഷേത്രത്തിലെ സ്ഥാനികര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ മൂത്ത ഭഗവതി ആചാരസ്ഥാനികന്‍ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി മാധവന്‍ ആയത്താര്‍(103), മറ്റൊരു സ്ഥാനികന്‍ അജാനൂര്‍ കടപ്പുറത്തെ ഗോവിന്ദന്‍ പള്ളിക്കാരണവര്‍ (76) എന്നിവരാണ് മരിച്ചത്.
മാധവന്‍ ആയത്താര്‍ 1970 മുതല്‍ മൂത്ത ഭഗവതി ആചാരസ്ഥാനം വഹിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ ചീരുഅമ്മ. മക്കള്‍: രവീന്ദ്രന്‍, അശോകന്‍, മനോഹരന്‍, ചന്ദ്രന്‍, നന്ദനന്‍, പുഷ്പ, ഗീത, ഓമന, പരേതരായ പവിത്രന്‍, ബേബി.
പള്ളിക്കാരണവരുടെ ഭാര്യ: സാവിത്രി. മക്കള്‍: സജിത്ത് ലാല്‍, ശില്‍പകല. മരുമക്കള്‍: നന്ദന്‍, സരിത.

Related Articles
Next Story
Share it