പി. ദേവി ടീച്ചര്‍

തൃക്കണ്ണാട്: ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയകാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി. രാമന്‍ മാസ്റ്ററുടെ ഭാര്യ കോട്ടിക്കുളം ഗവ. യു.പി.സ്‌കൂളില്‍ നിന്നും അധ്യാപികയായി വിരമിച്ച പി. ദേവി ടീച്ചര്‍ (95) അന്തരിച്ചു. മക്കള്‍: വി.ആര്‍. ശിവദാസ് (ദുബായ്), വി.ആര്‍. സുരേന്ദ്രനാഥ് (റിട്ട. ഗള്‍ഫ്), വി.ആര്‍. വിദ്യാസാഗര്‍ (ഡി..സിസി ജനറല്‍ സെക്രട്ടറി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), വി.ആര്‍. ശശികല ദേവി, പരേതരായ വി.ആര്‍. മനോഹരന്‍, വി.ആര്‍. രാജാറാം മോഹന്‍ റായ്. മരുമക്കള്‍ : […]

തൃക്കണ്ണാട്: ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയകാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി. രാമന്‍ മാസ്റ്ററുടെ ഭാര്യ കോട്ടിക്കുളം ഗവ. യു.പി.സ്‌കൂളില്‍ നിന്നും അധ്യാപികയായി വിരമിച്ച പി. ദേവി ടീച്ചര്‍ (95) അന്തരിച്ചു.
മക്കള്‍: വി.ആര്‍. ശിവദാസ് (ദുബായ്), വി.ആര്‍. സുരേന്ദ്രനാഥ് (റിട്ട. ഗള്‍ഫ്), വി.ആര്‍. വിദ്യാസാഗര്‍ (ഡി..സിസി ജനറല്‍ സെക്രട്ടറി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), വി.ആര്‍. ശശികല ദേവി, പരേതരായ വി.ആര്‍. മനോഹരന്‍, വി.ആര്‍. രാജാറാം മോഹന്‍ റായ്. മരുമക്കള്‍ : അരുന്തതി, രാജലക്ഷ്മി, സവിത, ഷേര്‍ളി, പരേതരായ രേണുക, വി.വി.ഉല്ലാസ്. സഹോദരങ്ങള്‍: പരേതരായ പി.വി. മാധവി കീഴൂര്‍, പി.വി.സുനന്ദ ബാംഗ്ലൂര്‍.

Related Articles
Next Story
Share it