ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ; സമരസമിതി പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് വികസന ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പുലിക്കുന്നിലെ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ധര്‍ണ്ണ സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം നെല്ലിക്കട്ട, അഷ്‌റഫ് എടനീര്‍, എം.എ അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, സി.വി ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരം പതിനൊന്ന് ദിവസം പിന്നിടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് നടത്തിയത്.