അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതല ബബിയയുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ കവര്‍ പുറത്തിറക്കി
കാസര്‍കോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുര അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓര്‍മയായ മുതല ബബിയയുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ കവര്‍ പുറത്തിറക്കി. കുമ്പള പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കൊട്ടറ വാസുദേവിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് വി. ശാരദ കവര്‍ പ്രകാശനം ചെയ്തു. അനന്തപുരം അനന്തപദമനാഭ സ്വാമി ക്ഷേത്രം ചെയര്‍മാന്‍ അഡ്വ. ഉദയ കുമാര്‍ കുമാര്‍ ആര്‍. ഗട്ടി കവര്‍ ഏറ്റുവാങ്ങി. […]

കാസര്‍കോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുര അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഓര്‍മയായ മുതല ബബിയയുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ കവര്‍ പുറത്തിറക്കി. കുമ്പള പോസ്റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാന്‍ കൊട്ടറ വാസുദേവിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് ജില്ലാ പോസ്റ്റല്‍ സൂപ്രണ്ട് വി. ശാരദ കവര്‍ പ്രകാശനം ചെയ്തു. അനന്തപുരം അനന്തപദമനാഭ സ്വാമി ക്ഷേത്രം ചെയര്‍മാന്‍ അഡ്വ. ഉദയ കുമാര്‍ കുമാര്‍ ആര്‍. ഗട്ടി കവര്‍ ഏറ്റുവാങ്ങി. അനന്തപുരം ക്ഷേത്രം മാനേജര്‍ ലക്ഷ്മണ ഹെബ്ബാര്‍, ഗണേഷ് വി പ്രശാന്തി യൂണിഫോംസ്, ഡോ. സോമേശ്വര ഗഡ്ഡി, പ്രിയ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് പിആര്‍ ഷീല സ്വാഗതവും കുമ്പള പോസ്റ്റ്മാസ്റ്റര്‍ പി ശാന്തകുമാരി നന്ദിയും പറഞ്ഞു. ഇന്ത്യയിലെ വിവിധ ഫിലാറ്റലിക് ബ്യുറോകളില്‍ നിന്നും 10 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ കവര്‍ ലഭ്യമാകും.