സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് റോഡ് നിര്‍മ്മാണം; 20 പേര്‍ക്കെതിരെ കേസ്

ആദൂര്‍: സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ത്ത് റോഡ് നിര്‍മ്മിച്ചതിന് പരിസരവാസികളായ 20 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മഞ്ഞംപാറ ജി.എല്‍.പി സ്‌കൂളിന്റെ 90 മീറ്ററോളം ചുറ്റുമതിലാണ് തകര്‍ത്തത്. ഹെഡ്മാസ്റ്റര്‍ യൂസഫ് നല്‍കിയ പരാതിയിലാണ് കേസ്. അവധി മുതലെടുത്ത് സ്‌കൂളിന്റെ ചുറ്റുമതില്‍ പൊളിച്ച് മാറ്റി റോഡ് നിര്‍മ്മിച്ചുവെന്നാണ് പരാതി. 9000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it