ദേളി കൂവ്വത്തൊട്ടി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

ഷാര്‍ജ: ദേളി കൂവ്വത്തൊട്ടി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. കൂവ്വത്തൊട്ടിയിലെ അബ്ദുല്ലക്കുഞ്ഞി കെ.എ.(മുബാറക്-51) ആണ് അന്തരിച്ചത്. ഷാര്‍ജയില്‍ അല്‍ ഫയാ ഫാര്‍മസി നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. ഖബറടക്കം ഷാര്‍ജയില്‍ നടക്കും. ഭാര്യ: തളങ്കര ബാങ്കോട് സ്വദേശിനി റസീന. മക്കള്‍: ഹിബ ഫാത്തിമ, ആയിഷ റിഫ (ഇരുവരും വിദ്യാര്‍ത്ഥികള്‍), സുബൈദ നസ്‌വ.

ഷാര്‍ജ: ദേളി കൂവ്വത്തൊട്ടി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. കൂവ്വത്തൊട്ടിയിലെ അബ്ദുല്ലക്കുഞ്ഞി കെ.എ.(മുബാറക്-51) ആണ് അന്തരിച്ചത്. ഷാര്‍ജയില്‍ അല്‍ ഫയാ ഫാര്‍മസി നടത്തിവരികയായിരുന്നു.
ഏതാനും ദിവസമായി അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെയാണ് അന്തരിച്ചത്. ഖബറടക്കം ഷാര്‍ജയില്‍ നടക്കും.
ഭാര്യ: തളങ്കര ബാങ്കോട് സ്വദേശിനി റസീന. മക്കള്‍: ഹിബ ഫാത്തിമ, ആയിഷ റിഫ (ഇരുവരും വിദ്യാര്‍ത്ഥികള്‍), സുബൈദ നസ്‌വ.

Related Articles
Next Story
Share it