വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ട്വീറ്റിന്റെ പേരില്‍ പോലീസ് കേസെടുത്തു
ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ട്വീറ്റിന്റെ പേരില്‍ കേസെടുത്ത് ഡെല്‍ഹി പോലീസ്. 'വിദ്വേഷം' നിറഞ്ഞ? ട്വീറ്റിന്റെ പേരിലാണ് ഐ.പി.സി 505 പ്രകാരം ഷര്‍ജീലിനെതിരെ കേസെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അലീഗഡ് മുസ്ലിം യൂനിവോഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവാണ് ഷര്‍ജീല്‍ ഉസ്മാനി. രാമനെ അധിക്ഷേപിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നുള്ള ഹിന്ദു ജാഗരണ്‍ മഞ്ച് ഭാരവാഹിയായ അംബാദാസ് അംബോറെ നല്‍കിയ പരാതിയിലാണ് കേസ്. 'പ്രകോപനമുണ്ടാക്കുന്ന' സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ നേരത്തെ മഹാരാഷ്ട്രയിലും […]

ന്യൂഡെല്‍ഹി: വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ ട്വീറ്റിന്റെ പേരില്‍ കേസെടുത്ത് ഡെല്‍ഹി പോലീസ്. 'വിദ്വേഷം' നിറഞ്ഞ? ട്വീറ്റിന്റെ പേരിലാണ് ഐ.പി.സി 505 പ്രകാരം ഷര്‍ജീലിനെതിരെ കേസെടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അലീഗഡ് മുസ്ലിം യൂനിവോഴ്‌സിറ്റിയിലെ വിദ്യാര്‍ഥി നേതാവാണ് ഷര്‍ജീല്‍ ഉസ്മാനി.
രാമനെ അധിക്ഷേപിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നുള്ള ഹിന്ദു ജാഗരണ്‍ മഞ്ച് ഭാരവാഹിയായ അംബാദാസ് അംബോറെ നല്‍കിയ പരാതിയിലാണ് കേസ്. 'പ്രകോപനമുണ്ടാക്കുന്ന' സമൂഹ മാധ്യമ പോസ്റ്റിന്റെ പേരില്‍ നേരത്തെ മഹാരാഷ്ട്രയിലും ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ കേസെടുത്തിരുന്നു. എല്‍ഗാര്‍ പരിഷത് കേസില്‍ പുനെയിലും ഷര്‍ജീലിനെതിരെ കേസുണ്ട്.