കോവിഡ്: ഡെല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്നുമുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഞായറാഴ്ച മാത്രം 25,462 കേസുകളാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂപ്പത് ശതമാനത്തിനടുത്താണ് സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക്. പരിശോധിക്കുന്ന മൂന്നിലൊന്നും പോസിറ്റിവ് ആണെന്നതാണ് നിലവിലെ അവസ്ഥ. നേരത്തെ തന്നെ ഡെല്‍ഹിയില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ
കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇന്നുമുതല്‍ അടുത്ത തിങ്കളാഴ്ച വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ഞായറാഴ്ച മാത്രം 25,462 കേസുകളാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂപ്പത് ശതമാനത്തിനടുത്താണ് സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക്. പരിശോധിക്കുന്ന മൂന്നിലൊന്നും പോസിറ്റിവ് ആണെന്നതാണ് നിലവിലെ അവസ്ഥ. നേരത്തെ തന്നെ ഡെല്‍ഹിയില്‍ വീക്കെന്‍ഡ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.