കനത്ത മഴയെ തുടര്‍ന്ന് റണ്‍വെയില്‍ വെള്ളം കയറി; ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡെല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവള റണ്‍വെയില്‍ വെള്ളം കയറി. ഇതോടെ ഇവിടെ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരോട് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, ഡെല്‍ഹിയിലും പരിസരത്തും […]

ന്യൂഡെല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡെല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവള റണ്‍വെയില്‍ വെള്ളം കയറി. ഇതോടെ ഇവിടെ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും ഉള്‍പ്പെടെ അഞ്ച് വിമാനങ്ങള്‍ ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരോട് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, ഡെല്‍ഹിയിലും പരിസരത്തും വരും മണിക്കൂറുകളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 46 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ഡെല്‍ഹിയില്‍ പെയ്യുന്നതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.