ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസയുടേയും വനലക്ഷ്മിയുടേയും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ (17)യാണ് മരിച്ചത്. സ്‌നേഹ എഴുതിവെച്ചുവെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അഞ്ച് മണിയോടെ കോളേജില്‍ നിന്ന് വീട്ടിലെത്തിയ സ്‌നേഹ റൂം അടച്ചുപൂടിയിരുന്നു. രാത്രി ഏഴ് മണിയോടെയും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പിറക് വശത്തെ ജനല്‍ ഗ്ലാസ് തകര്‍ത്ത് അകത്ത് […]

കുമ്പള: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള വീരവിട്ടല്‍ ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രഹാസയുടേയും വനലക്ഷ്മിയുടേയും മകളും മംഗളൂരുവിലെ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ (17)യാണ് മരിച്ചത്. സ്‌നേഹ എഴുതിവെച്ചുവെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അഞ്ച് മണിയോടെ കോളേജില്‍ നിന്ന് വീട്ടിലെത്തിയ സ്‌നേഹ റൂം അടച്ചുപൂടിയിരുന്നു. രാത്രി ഏഴ് മണിയോടെയും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പിറക് വശത്തെ ജനല്‍ ഗ്ലാസ് തകര്‍ത്ത് അകത്ത് നോക്കിയപ്പോഴാണ് സ്‌നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ വാതില്‍ പൊളിച്ച് കയര്‍ മുറിച്ച് മാറ്റി സ്‌നേഹയെ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മേശപ്പുറത്താണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്. ഇതും സ്‌നേഹ ഉപയോഗിച്ചിരുന്ന ഫോണും കുമ്പള പൊലീസ് കസ്റ്റഡിയിലെടുക്കും. അന്വേഷണം നടത്തിവരികയാണ്.