മദ്യം പിടികൂടുന്നതിനിടയില്‍ രക്ഷപ്പെട്ട പ്രതി വീണ്ടും മദ്യം കടത്തുന്നതിനിടെ പിടിയിലായി

കാസര്‍കോട്: കഴിഞ്ഞ ദിവസം ബൈക്കില്‍ കര്‍ണാടക മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി വീണ്ടും മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടി. അടുക്കത്ത്ബയല്‍ ഗുഡെ ടെമ്പിള്‍ റോഡിലെ സഞ്ജയ് കുമാര്‍ എന്ന അപ്പുക്കുട്ടനെ (30)യാണ് ഇന്നലെ വൈകിട്ട് ബാങ്ക് റോഡില്‍ വെച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവും പിടികൂടിയത്. 7 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെടുത്തു. മദ്യം കടത്തിയ സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ […]

കാസര്‍കോട്: കഴിഞ്ഞ ദിവസം ബൈക്കില്‍ കര്‍ണാടക മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി വീണ്ടും മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടി. അടുക്കത്ത്ബയല്‍ ഗുഡെ ടെമ്പിള്‍ റോഡിലെ സഞ്ജയ് കുമാര്‍ എന്ന അപ്പുക്കുട്ടനെ (30)യാണ് ഇന്നലെ വൈകിട്ട് ബാങ്ക് റോഡില്‍ വെച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ജനാര്‍ദ്ദനനും സംഘവും പിടികൂടിയത്. 7 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെടുത്തു. മദ്യം കടത്തിയ സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹനകുമാര്‍, ശൈലേഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it