നിരവധി കേസുകളിലെ പ്രതി വധശ്രമക്കേസില്‍ അറസ്റ്റില്‍
ബദിയടുക്ക: പോക്‌സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ വധശ്രമക്കേസില്‍ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പുണ്ടൂര്‍ കാവേരിമൂലയിലെ അണ്ണു എന്ന കൃഷ്ണന്‍ (35) ആണ് അറസ്റ്റിലായത്. അര്‍ളടുക്ക കുണ്ടനടുക്കയിലെ അജിത് കുമാറിനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 14നാണ് സംഭവം. വധശ്രമത്തിനാണ് കേസ്. അണ്ണു എന്ന കൃഷ്ണനെതിരെ പോക്‌സോ അടക്കം അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബദിയടുക്ക: പോക്‌സോ അടക്കം നിരവധി കേസുകളിലെ പ്രതിയെ വധശ്രമക്കേസില്‍ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പുണ്ടൂര്‍ കാവേരിമൂലയിലെ അണ്ണു എന്ന കൃഷ്ണന്‍ (35) ആണ് അറസ്റ്റിലായത്.
അര്‍ളടുക്ക കുണ്ടനടുക്കയിലെ അജിത് കുമാറിനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും ചീത്തവിളിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. 14നാണ് സംഭവം. വധശ്രമത്തിനാണ് കേസ്. അണ്ണു എന്ന കൃഷ്ണനെതിരെ പോക്‌സോ അടക്കം അഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.