യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ കട പൂട്ടി മക്കളോടൊപ്പം സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന വനിതാ വസ്ത്ര വ്യാപാരി റിന്‍സിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് റിയാസ് മക്കളുടെ മുമ്പില്‍വെച്ച് റിന്‍സിയെ അതിക്രൂരമായി ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ റിയാസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് രാവിലെയാണ് റിയാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it