പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 9 വര്‍ഷം കഠിനതടവ്
കാസര്‍കോട്: പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി 9 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബന്തടുക്ക മാപിപ്പടുപ്പിലെ പി.കെ സുരേഷി(46)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2016 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. സുരേഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. അന്നത്തെ ബേഡകം എസ്.ഐ […]

കാസര്‍കോട്: പതിനാലുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി 9 വര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബന്തടുക്ക മാപിപ്പടുപ്പിലെ പി.കെ സുരേഷി(46)നെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ പോക്സോ അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒമ്പതുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2016 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം. സുരേഷ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈക്ക് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
അന്നത്തെ ബേഡകം എസ്.ഐ ജയകുമാറാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.