വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ബേക്കൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ സംശയസാഹചര്യത്തില്‍ ഇവരെ കണ്ട് അന്വേഷിച്ചതോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. തുടര്‍ന്ന് […]

ബന്തിയോട്: വിദ്യാര്‍ത്ഥിനിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. ബേക്കൂര്‍ കോളനിയിലെ ഹശിഖ് എന്ന അപ്പു(22)വാണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി ബേക്കൂരില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. അതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ സംശയസാഹചര്യത്തില്‍ ഇവരെ കണ്ട് അന്വേഷിച്ചതോടെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനശ്രമം നടന്ന, ആള്‍താമസമില്ലാത്ത വീട് കഞ്ചാവ് സംഘത്തിന്റെ താവളമാണെന്നും പരാതി ഉയര്‍ന്നിരുന്നു.