യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഇന്ദിരാ നഗറില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. നാലാംമൈല്‍ റഹ്‌മത്ത് നഗര്‍ മണിയടുക്കം ഹൗസില്‍ നുഅ്മാന്‍ (21) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജ് വി.വി, സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത കാറും ഫോണും പേഴ്‌സും പൊലീസ് കണ്ടെടുത്തു. അനേഷണസംഘത്തില്‍ എസ്.ഐ വിനോദ്, സി.പി.ഒ സലാം എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it