ഉള്ളാളിലെ വീട്ടില്‍ നിന്ന് 120 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒലപേട്ടയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ താമസിക്കുന്ന ഉബെദുള്ള (27)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒലപേട്ടയിലെ ജയരാജിന്റെ വീട്ടില്‍ ജൂണ്‍ 19 നാണ് കവര്‍ച്ച നടന്നത്. 120 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 3 മൊബൈല്‍ ഫോണുകളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ജയരാജിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ കവര്‍ച്ചക്ക് പിന്നില്‍ ഉബൈദുള്ളയാണെന്ന് വ്യക്തമാകുകയായിരുന്നു. പ്രതിയില്‍ […]

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒലപേട്ടയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ താമസിക്കുന്ന ഉബെദുള്ള (27)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒലപേട്ടയിലെ ജയരാജിന്റെ വീട്ടില്‍ ജൂണ്‍ 19 നാണ് കവര്‍ച്ച നടന്നത്. 120 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 3 മൊബൈല്‍ ഫോണുകളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ജയരാജിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ കവര്‍ച്ചക്ക് പിന്നില്‍ ഉബൈദുള്ളയാണെന്ന് വ്യക്തമാകുകയായിരുന്നു. പ്രതിയില്‍ നിന്ന് 95 ഗ്രാം സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു ബൈക്ക്, ഒരു ഓട്ടോറിക്ഷ എന്നിവ പൊലീസ് കണ്ടെടുത്തു.