കോവിഡിനെ പൊരുതിത്തോല്‍പ്പിക്കാന്‍ പൂരക്കമ്മിറ്റി; തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം
തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പൂരത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്പിലേക്ക് പ്രവേമായിട്ടില്ല. പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താം. ഘടകപൂരങ്ങള്‍, മഠത്തില്‍വരവ് എന്നിവയും നടത്താം. ഇലഞ്ഞിത്തറ മേളത്തിനും അനുമതിയുണ്ട്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നത് കണക്കിലെടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍ ഓര്‍മിപ്പിച്ചു.

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പൂരത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്പിലേക്ക് പ്രവേമായിട്ടില്ല.
പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെ നടത്താം. ഘടകപൂരങ്ങള്‍, മഠത്തില്‍വരവ് എന്നിവയും നടത്താം. ഇലഞ്ഞിത്തറ മേളത്തിനും അനുമതിയുണ്ട്. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നത് കണക്കിലെടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍ ഓര്‍മിപ്പിച്ചു.