പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം തുടങ്ങി
മഞ്ചേശ്വരം: ഉള്ളാള്‍ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കിദമ്പാടിയിലെ മുഹമ്മദ് ഹനീഫിന്റെയും റസിയയുടേയും മകനുമായ സിയാഫി(16)ന്റെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടില്‍ വെച്ച് തളര്‍ന്ന് വീണ സിയാഫിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.