അബുദാബിയില്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ മരണം; ദുരൂഹത നീങ്ങിയില്ല

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ സ്വദേശി അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്റെയും ലക്ഷ്മിയുടേയും മകന്‍ മേലത്ത് ഉദീഷ് (34) താമസ സ്ഥലത്ത് മരിച്ചതായാണ് വിവരം ലഭിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.അതേ സമയം ചിലരുമായി വാക്കേറ്റമുണ്ടായതായും സംശയിക്കുന്നു. കെട്ടിടത്തില്‍ നിന്നും വീണാണ് മരിച്ചതെന്നും വിവരമുണ്ട്. സഹോദരന്‍: ഉണ്ണി.

കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ സ്വദേശി അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്റെയും ലക്ഷ്മിയുടേയും മകന്‍ മേലത്ത് ഉദീഷ് (34) താമസ സ്ഥലത്ത് മരിച്ചതായാണ് വിവരം ലഭിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
അതേ സമയം ചിലരുമായി വാക്കേറ്റമുണ്ടായതായും സംശയിക്കുന്നു. കെട്ടിടത്തില്‍ നിന്നും വീണാണ് മരിച്ചതെന്നും വിവരമുണ്ട്. സഹോദരന്‍: ഉണ്ണി.

Related Articles
Next Story
Share it